ഉരുവച്ചാൽ: ശിവപുരം പടുപാറ പള്ളിക്ക് സമീപം സുബൈദ മൻസിലിൽ പരേതനായ തളിപ്പറമ്പൻ മൊയ്തുവിന്റെ ഭാര്യ ഒമ്പാൻ സൈനബ (80) നിര്യാതയായി. മക്കൾ: ആയിഷ, മുഹമ്മദ് അലി (ബംഗളൂരു പൈനാപ്പിൾ വ്യാപാരി), റംല, ഫാത്തിമ, ലത്തീഫ് (സൗദി), സുബൈദ. മരുമക്കൾ: അബൂബക്കർ, മൊയ്തു, നാസർ (അഞ്ചരക്കണ്ടി), അസീസ് മൗലവി, ഖദീജ (പഴശ്ശി), മുനീറ (കോളാരി). സഹോദരങ്ങൾ: ഹമീദ്, പോക്കു, പരേതയായ നബീസ.