കരുവന്നൂർ: കല്ലിപ്പറമ്പിൽ സൈനുദ്ദീൻ മാസ്റ്റർ (77) നിര്യാതനായി. അമ്മാടം ജി.യു.പി.എസ് റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: ലൈല (റിട്ട. അധ്യാപിക, ഡി.എം എൽ.പി.എസ്, പൊട്ടുചിറ). മക്കൾ: യാസിർ, റുക്സാന. മരുമക്കൾ: അജ്ന, റഹ്മാൻ.