വേലൂർ: കുറുമാൽ നാരാങ്ങ വളപ്പിൽ വീട്ടിൽ ബാലകൃഷ്ണൻ നായർ (94) നിര്യാതനായി. ഭാര്യ: തങ്കം (ലക്ഷ്മിക്കുട്ടി). മക്കൾ: പ്രസന്ന, രാജൻ, സുരേഷ്, പ്രസീന. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.