ആമ്പല്ലൂർ: പുതുക്കാട് തെക്കേ തൊറവ്  മംഗലം ഔസേഫിന്റെ മകൻ ജേക്കബ് (66)  നിര്യാതനായി. ഭാര്യ: ഷെർളി. മക്കൾ: ജനിഷ, ജ്യോതിഷ്. മരുമകൻ: സിജു ആൻറണി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുതുക്കാട് സെൻറ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.