വടക്കഞ്ചേരി: പന്തലാംപാടം ആലക്കുന്ന്കളം സുദേവൻ (65) നിര്യാതനായി. ഭാര്യ: ലളിതാംബിക. മകൻ: അഭിലാഷ്. മരുമകൾ: ശ്രീഷ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.