വടക്കഞ്ചേരി: മഞ്ഞപ്ര ആറാംതൊടി അമ്മു (95) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നൻ. മക്കൾ: വേലായുധൻകുട്ടി, കൊച്ച. മരുമക്കൾ: പഴണിമല, ശോഭന. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊളയക്കാട് ശ്മശാനത്തിൽ.