താനൂർ: മൂലക്കൽ ദയാപുരം സ്ട്രീറ്റ് സെക്കൻഡിൽ പനങ്ങാടന്റകത്ത് ചെറിയ മൊയ്തീന്റെ മകൻ ജമാലുദ്ദീൻ (73) നിര്യാതനായി. ഭാര്യ: പള്ളാട്ട് നഫീസ. മക്കൾ: നുസൈബ, സമീറ, ഫൗസിയ, സെറീന.
മരുമക്കൾ: കെ. ലത്തീഫ്, റഷീദ് (ഇരുവരും സൗദി), പി. അഷ്റഫ്, എം. സലാഹുദ്ദീൻ. സഹോദരൻ: പരേതനായ സൈനുദ്ദീൻ (ജോ. രജിസ്ട്രാർ).