മഞ്ചേരി: ചെട്ടിയങ്ങാടി കൃഷ്ണനിവാസിൽ എ.പി. പത്മാവതി അമ്മ (92) നിര്യാതയായി. പരേതനായ റിട്ട. പൊലീസ് ഇൻസ്പെക്ടർ എ.കെ. വാസുദേവ കുറുപ്പിന്റെ ഭാര്യയാണ്.
മക്കൾ: സുരേഷ് കുമാർ, സതീഷ് കുമാർ (റിട്ട. മുനിസിപ്പൽ എൻജിനീയർ, മഞ്ചേരി നഗരസഭ), കൃഷ്ണകുമാർ, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: രമണി (റിട്ട. അധ്യാപിക, പി.എം.എസ്.എ സ്കൂൾ, എളങ്കൂർ), ഇന്ദിര, ബിന്ദു (ടീച്ചർ, പി.എം.എസ്.എ സ്കൂൾ, എളങ്കൂർ), ദേവയാനി.