പുലാമന്തോൾ: ചെമ്മല പാറക്കട് എ.യു.പി സ്കൂളിനു സമീപം താമസിച്ചിരുന്ന പരേതനായ മൊടക്കാലി മൊയ്തീൻകുട്ടി ഹാജിയുടെ മകൻ ഖാലിദ് (58) നിര്യാതനായി. മാതാവ്: പരേതയായ സൈനബ. ഭാര്യ: ഫാത്തിമ (മൂർക്കനാട്). മക്കൾ: സിനാൻ, ഷംല, നഫ്ല.
മരുമക്കൾ: ഷഫീഖ് (പുഴക്കാട്ടിരി), നബീൽ (മൂർക്കനാട്). സഹോദരങ്ങൾ: മുഹമ്മദ് (മാനു), അബു മാസ്റ്റർ, സൈതലവി, ഫാത്തിമ, സഫിയ, റൈഹാനത്ത്, പരേതനായ ഹംസ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വടക്കൻ പാലൂർ മഹല്ല് ഖബർസ്ഥാനിൽ.