കല്ലായി: എട്ടിയേടത്ത് മാളികപ്പറമ്പിൽ രമണി (60) നിര്യാതയായി. ഭർത്താവ്: എട്ടിയേടത്ത് ജയദേവൻ (പൊന്നു). മക്കൾ: രമ്യ, നിജ, നിഖിൽദേവ്. മരുമക്കൾ: രാജേഷ്, റിജീഷ്. സഹോദരങ്ങൾ: പരേതനായ ശിവദാസൻ, കെ.വി. അശോകൻ, സുരേഷ്ബാബു, രാഗിണി, അനിത. സഞ്ചയനം വ്യാഴാഴ്ച.