കോഴിക്കോട്: ബാങ്ക് റോഡിൽ ഗ്ലൻ ഡേൽ പോയിന്റ് എസ്.ഐ ഫ്ലാറ്റിൽ താമസിക്കുന്ന ഡോ. ധനലക്ഷ്മി (80) നിര്യാതയായി. പോണ്ടിച്ചേരി (മാഹി) ഹെൽത്ത് സർവിസിലെ റിട്ട. ചീഫ് മെഡിക്കൽ ഓഫിസറാണ്. ഭർത്താവ്: അഡ്വ. ജയാനന്ദ് കൊയിലാണ്ടി. മകൻ: ജയദീപ് (ദുബൈ). മരുമകൾ: ശ്വേത. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ.