വെള്ളിപറമ്പ്: ആറാംമൈൽ തിരുത്തിയാട് വട്ടക്കണ്ടിയിൽ കള്ളംമീത്തൽ ഉഷ (71) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: നിർമൽ, പരേതയായ രേഷ്മ. സഹോദരങ്ങൾ: കിഷോർ, കൽപന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാവൂർ റോഡ് സ്മൃതിപഥത്തിൽ.