പാലേരി: ചെറിയകുമ്പളം അനേരിച്ചാലിൽ അമ്മത് (68) നിര്യാതനായി. പിതാവ്: മർഹൂം കുഞ്ഞാലി. മാതാവ്: മർഹൂം മറിയം. ഭാര്യ: ജമീല. മക്കൾ: സമീറ (ചെറിയകുമ്പളം), സജീർ (ഖത്തർ), ജുനൈദ് (ദുബൈ), ജുനൈന വളയന്നൂർ. മരുമക്കൾ: റഷീദ് നെല്യോട്ട്, മൻഷിദ കള്ളാട്, ഷഹീർ വളയന്നൂർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പാറക്കടവ് ജുമാമസ്ജിദിൽ.