പറമ്പിൽ ബസാർ: പറമ്പിൽ കടവ് പുഷ്യരാഗം വീട്ടിൽ പി.വി. ബാലൻ (93 -റിട്ട. സതേൺ റെയിൽവേ, പാലക്കാട്) നിര്യാതനായി. ഭാര്യ: പി.ടി. പുഷ്പലത (റിട്ട. ജലസേചന വകുപ്പ്). മക്കൾ: പി.ബി. ബീന, പി.ബി. ബിന്ദു, പി.ബി. ബികാഷ്. മരുമക്കൾ: സി. രാമകൃഷ്ണൻ, പി. സേതുമാധവൻ, എസ്. ഷെറിൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മാവൂർ സ്മൃതിപഥത്തിൽ.