മാനന്തവാടി: ഒണ്ടയങ്ങാടി മുദ്ര മൂല ഉന്നതിയിലെ ശശി (55) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രഞ്ജിത്ത്, രേഷ്മ, ശ്രീജിത്ത്. മരുമക്കൾ: സജിത, കൃഷ്ണൻ.