ചെർക്കള: ചെങ്കളയിലെ പൗരപ്രമുഖനും ദീർഘകാലം ചെങ്കള ഹൈദ്രോസ് ജുമാ മസ്ജിദ് ട്രഷററും കൂടിയായിരുന്ന എം.എ. മഹ്മൂദ് ഹാജി മുനമ്പത്ത് (84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: എം.എ. മുഷ്താക് അലി, എം.എ. മുനീർ, എം.എ. നിസാർ, എം.എ. സുമയ്യ. മരുമക്കൾ: ഹാറൂൺ ഷാ കോട്ടിക്കുളം, സുഹറ പുത്തൂർ, റമീസ, ആരിഫ കിഴൂർ. സഹോദരങ്ങൾ: പരേതനായ എം.എ. കുഞ്ഞാമു ഹാജി, പരേതരായ എം.എ. മൊയ്തീൻ കുഞ്ഞി ഹാജി, എം.എ. മുഹമ്മദ് കുഞ്ഞി ഹാജി, എം.എ. അബൂബക്കർ ഹാജി, എം.എ. സൈനബ മേനം, എം.എ. അസ്യമ ചെങ്കള, എം.എ. നബീസ പട്ള.