പുല്ലൂർ: തടത്തിലെ അടിയോടി നാരായണിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നിട്ടൂർ കേളുനായർ.  മക്കൾ: എ. ചന്ദ്രാവതി, പുഷ്പവല്ലി (ചെങ്കരംകാട്), മോഹനൻ അടിയോടി, രത്നാകരൻ അടിയോടി (കെ.എസ്.ആർ.ടി.സി).  മരുമക്കൾ: നാരായണൻ, ഗോവിന്ദൻ ചെങ്കരംകാട് (വാമൻ സ്റ്റുഡിയോ, കാസർകോട്), പി. മദനവല്ലി (ചെമ്മനാട്), എ. സുജാത (പൊയിനാച്ചി). സഹോദരങ്ങൾ: പരേതരായ അടിയോടി നാരായണൻ നായർ, കുഞ്ഞമ്മാറമ്മ, പങ്കജം, അടിയോടി കൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.