നീലേശ്വരം: ചിറപ്പുറം മിനി സ്റ്റേഡിയത്തിന് സമീപത്തെ അരമന കരുണാകരൻ നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ കെ. ശാരദ. മക്കൾ: രതീഷ്, ബാബു (ഗൾഫ്), പ്രിയ. മരുമക്കൾ: ശ്രുതി (കണ്ണൂർ), മനോഹരൻ (പെരിയങ്ങാനം). സഹോദരങ്ങൾ: കൃഷ്ണൻ നായർ (ചിറപ്പുറം), ലക്ഷ്മി (ചേടിറോഡ്), ഗംഗാധരൻ (ചിറപ്പുറം), ശാന്ത (ബന്തടുക്ക).