വടകര: തട്ടോളിക്കര കിഴക്കേ വീട്ടിൽ താഴെ രാധ (69) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: രജിത, രതിക, രാജേഷ് കുമാർ (അഴിയൂർ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: കിരൺ സരിഗ (തിരുവനന്തപുരം), ശിവദാസൻ (പള്ളിക്കുനി), നിഷിദ (പാതിരപ്പറ്റ).