വാണിമേൽ: താഴെ വെള്ളിയോട് പരേതനായ പുറയങ്കോട്ട് മൊയ്തീന്റെ ഭാര്യ അയിശുമ്മ (96) നിര്യാതയായി. മക്കൾ: കുഞ്ഞാലി, കുഞ്ഞിപ്പാത്തു, മാമി, പരേതനായ മൂസ. മരുമക്കൾ: അലവി കുങ്കൻ നിരവുമ്മൽ, മൂസ പിണങ്ങോട്, ആയിശ പാറക്കടവ്, അയിശു പയന്തോങ്ങ്.