കുറ്റ്യാടി: അടുക്കത്ത് പരേതനായ കുമ്പളോടൻ കുഞ്ഞിരാമന്റെ ഭാര്യ ചിരുത (86) നിര്യാതയായി. മക്കൾ: വിജയൻ, സുശീല, പരേതരായ സുകുമാരൻ, ജാനു. മരുമക്കൾ: ചന്ദ്രൻ പുളിയുള്ളതിൽ, ശോഭ, ചാത്തു.