ചെറുവണ്ണൂർ: ശാരദ മന്ദിരം കോട്ടാലട പരേതനായ തെക്കരതൊടി കോയട്ടിയുടെ ഭാര്യ നഫീസ (77) നിര്യാതയായി. മക്കൾ: സുഹുറ, മുനീറ, ഷരീഫ, സെറീന, റസീന, ജംഷീന, സിദ്ദീഖ്, സെക്കീന. മരുമക്കൾ: ജെസ്ല, ലത്തീഫ്, അബൂബക്കർകോയ, കോയമോൻ, അസീസ്, റഹീസ്, റഫൂഫ്.