പൂനൂർ: മടത്തുംപൊയിൽ ആലത്രംകണ്ടി കുഞ്ഞോതി ഹാജി (97) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദലി (അധ്യാപകൻ, മർകസ് ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ), ആയിഷ, സഫിയ, റംല, സക്കീന. മരുമക്കൾ: അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ ചേപ്പാല, ഇമ്പിച്ചിക്കോയ, അബ്ദുന്നാസർ നരിക്കുനി, ബാവ അബൂബക്കർ, ആമിന, സൗദത്ത് ബീവി. സഹോദരങ്ങൾ: അഹമ്മദ് കുട്ടി മാസ്റ്റർ, ഫാത്തിമ, ആമിന, പരേതരായ തറുവേയ് ഹാജി, അബൂബക്കർ ഹാജി, മൊയ്തീൻ മാസ്റ്റർ, ഖദീജ, മറിയ ചോയിമഠം.