കോഴിക്കോട്: പറമ്പിൽ ബസാർ ഗൾഫ് ബസാറിന് സമീപം പുത്തലത്ത് റോഡിനു സമീപം വളപ്പിൽ വീട്ടിൽ ഇബ്രാഹിം കുഞ്ഞീബി മകൻ തണ്ടാൻ വളപ്പിൽ അബ്ദുറഹിമാൻ (ഹാറൂൻ -72) നിര്യാതനായി. ഭാര്യ: സുബൈദ പറമ്പിൽ ബസാർ. മക്കൾ: നഹാന, നബീൽ, നൗശിക്ക്. മരുമകൻ: സലാഹുദ്ദീൻ. സഹോദരങ്ങൾ: പരേതനായ മൊയ്തീൻ കോയ, കുഞ്ഞാലൻ, മറിയം, സുഹറാബി, സഫിയ. ഖബറടക്കം രാവിലെ ഒമ്പതിന് പറമ്പിൽ പള്ളി മഖാമിൽ.