ഒടുമ്പ്ര: തടത്തിൽ അബ്ദുൽ അസീസിന്റെ ഭാര്യ സെറീന (44) നിര്യാതയായി. മക്കൾ: ഇഹ്സാൻ, റയാൻ, അഹ്യാൻ. സഹോദരങ്ങൾ: അഹ്മദ്, അബൂബക്കർ, ഹാറൂൻ, ഉബൈദ്, സുഹറ, നസീർ.