പയ്യന്നൂർ: തെരുവിലെ ജിതേഷ് കരുണാകരൻ (45) നിര്യാതനായി. പിതാവ്: സി. കരുണാകരൻ (മഹാരാഷ്ട്ര). മാതാവ്: കെ.വി. പത്മിനി. ഭാര്യ: ടി.വി. വിന്യ. മകൾ: ഭാവിക ജിതേഷ്. സഹോദരങ്ങൾ: ജിഷ അജിത്ത് (ഡൽഹി), ജീജ കരുണാകരൻ (ഡൽഹി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന്.