കാങ്കോൽ: പ്രാന്തംചാലിലെ കൂറപുരയിൽ കുഞ്ഞമ്പു (78) നിര്യാതനായി. ഭാര്യ: പരേതയായ പി. മാധവി. മക്കൾ: പി. മോഹനൻ (പയ്യന്നൂർ സഹകരണ ആശുപത്രി), അജിത (ആനിക്കാടി), ബീന. മരുമക്കൾ: കണ്ണൻ, ഭാസ്കരൻ, ബേബി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിപ്പാറു, കുഞ്ഞാണി, പാറു, കുഞ്ഞാത.