തളിപ്പറമ്പ്: മാവിച്ചേരിയിലെ പരേതരായ അറക്കലെ വളപ്പിൽ ഗോപാലന്റെയും ആലംവളപ്പിൽ കുഞ്ഞാതിയുടെയും മകൻ വിമുക്തഭടനായ എ.വി. രാജൻ (63) നിര്യാതനായി. ഭാര്യ: ചന്ദ്രിക (വെങ്ങര). മക്കൾ: അഡ്വ. വർഷ പ്രശോഭ്, അനഘ, ശ്രീലക്ഷ്മി. മരുമകൻ: പ്രശോഭ് ചവനപുഴ. സഹോദരങ്ങൾ: തങ്കമണി, രാഘവൻ, വനജ, രാജിനി (എടക്കോം).