ശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായി പെട്രോൾപമ്പിന് സമീപത്തെ വി.കെ. ജനാർദനൻ (53) നിര്യാതനായി. പരേതനായ ഗോവിന്ദന്റെയും പാർവതിയുടെയും മകനാണ്. ഭാര്യ: ഷൈലജ. മക്കൾ: വൈശാഖ്, നന്ദന. മരുമകൾ: അനഘ. സഹോദരങ്ങൾ: രവീന്ദ്രൻ, പരേതനായ രമേശൻ.