പാവന്നൂർമൊട്ട: പത്താം മൈലിലെ ചമത ബാബു (54) നിര്യാതനായി. പരേതരായ ഗോവിന്ദൻ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ രശ്മി. മകൾ: സാനിക ആർ. ബാബു. സഹോദരങ്ങൾ: മോഹനൻ, തങ്കമണി, വാസുദേവൻ, വിലാസിനി, മണി, പരേതയായ സുജാത.