പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ പരേതനായ പരിപ്പുമ്മൽ അണ്ടത്തോടൻ അബൂബക്കർ ഹാജിയുടെ ഭാര്യ വടക്കയിൽ കൈപ്പാണി കതീശ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: അശ്റഫ് (ദുബൈ), റയീസ് (ഖത്തർ), ഫൈസൽ (ദുബൈ), പരേതരായ അഫ്സൽ, റസിയ, വഹീദ. മരുമക്കൾ: വടക്കയിൽ മഹമൂദ്, റൈഹാനത്ത് പുനത്തിൽ (ചൊക്ലി), കൊയമ്പ്രത്ത് ബുഷ്റ (കടവത്തൂർ), നുസൈബ (പാലത്തായി). സഹോദരങ്ങൾ: വടക്കയിൽ മമ്മത്, എ.കെ. യൂസുഫ്, ഹമീദ്, സുബൈദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുല്ലൂക്കര മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.