തലശ്ശേരി: പാറാൽ ആച്ചുകുളങ്ങര കളഭത്തിൽ തിരുവങ്ങാട് ഇ.കെ. രാജേഷ് (52) നിര്യാതനായി. തെയ്യം കലാകാരനായിരുന്നു. പരേതനായ രാമകൃഷ്ണന്റെയും സാവിത്രിയുടെയും മകനാണ്. ഭാര്യ: വിജിഷ. സഹോദരങ്ങൾ: റജുല, ജൂബിത.