പുന്നയൂർ: അവിയൂർ സ്കൂളിന് കിഴക്കുഭാഗം കല്ലൂരയിൽ ഗഫൂറിന്റെ ഭാര്യ സീനത്ത് (45) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫവാസ്, ഫാത്തിമ തെസ്നി, ഫാത്തിമ തെഹ്സിന. മരുമകൻ: യഹിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അവിയൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.