വെങ്കിടങ്ങ്: ഏറച്ചംവീട്ടിൽ മൂസ മൗലവിയുടെ ഭാര്യ സൈനബ (77) നിര്യാതയായി. മക്കൾ: റഹ്മത്ത്, സക്കീർ ഹുസൈൻ (ബിസിനസ്), ഷരീഫ (അധ്യാപിക, അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ, പാടൂർ), നസീമ, ഷഹീന (സ്റ്റാഫ്, അൽ നൂർ ഐ.ടി.സി, വാടാനപ്പള്ളി), ഷജന.
മരുമക്കൾ: മുഹമ്മദ് (ബിസിനസ്), ഫബീന, ഹാറൂൺ റഷീദ് (മുസ്ലിം ലീഗ് തൃശൂർ ജില്ല വൈസ് പ്രസിഡന്റ്), ബഷീർ, അബ്ദുൽ നാസർ, സജിത്ത് (മൂവരും ബിസിനസ്).