കുമരനല്ലൂർ: മാരായംകുന്ന് സ്കൂളിനു സമീപം മേലേപ്പാട്ട് വളപ്പിൽ ആലിക്കുട്ടി (കുഞ്ഞാപ്പുട്ടി-73) നിര്യാതനായി.
ഭാര്യ: മറിയക്കുട്ടി. മക്കൾ: സുബൈർ, റജുല (അധ്യാപിക, പൂക്കരത്തറ ഹൈസ്കൂൾ), സുഫിജ (ഡയറക്ടർ, ജിയോളജി ജബൽപുർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മാരായംകുന്ന് പള്ളി ഖബർസ്ഥാനിൽ.