വിയറ്റ്നാംപടി: ഒന്നാന്തിപ്പടി മസ്ജിദുസ്സലാമിനടുത്ത് വടക്കേമുക്ക് റോഡിൽ പരേതനായ കണ്ടത്തൊടി മൊയ്തുവിന്റെ മകൻ കുഞ്ഞുമുഹമ്മദ് (ബാവ-63) നിര്യാതനായി. മാതാവ്: പരേതയായ നബീസ.
ഭാര്യ: ഖൈറുന്നിസ (നാടപറമ്പ്). മക്കൾ: ഷഹർബാൻ (കൂർക്കപറമ്പ്), ഷംല (അധ്യാപിക, ആർ.യു.പി സ്കൂൾ നടുവട്ടം). മരുമക്കൾ: അബൂബക്കർ (കൈപ്പുറം), ഫൈസൽ (അബൂദബി). സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുൽ നാസർ, സുഹറ (വല്ലപ്പുഴ).