പട്ടാമ്പി: പൂവ്വക്കോട് പരേതനായ വെളിച്ചാൻതൊടി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: അലി, സൈഫുദ്ദീൻ, മുജീബ്, ഷാഹിന, സുഹറ. മരുമക്കൾ: ഫസീന, അസ്ല, റൈഹാനത്ത്, മുഹമ്മദലി, മൊയ്തീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് പൂവ്വക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.