പൂക്കോട്ടുംപാടം: പായമ്പാടം നടുക്കുന്ന് ഒതേനത്ത് പൂവത്തിക്കൽ രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യമാർ: പൂളക്കൽ വിശാലാക്ഷി, പരേതയായ രാധാമണി.
മക്കൾ: ഷാലിമ (അധ്യാപിക, ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളജ്, മൂത്തേടം), ഷിജിൽ. മരുമകൻ: ഷിബി (ജിദ്ദ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെട്ടിപ്പാടം വാതക ശ്മശാനത്തിൽ.