തിരൂർ: ചേന്നര ആശാരിപറമ്പിൽ ആമിനബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുരിയാടി അലിക്കുട്ടി. മക്കൾ: സലിം ഷാ, നൗഷറലി (ഇരുവരും സൗദി), ജസ്ന മുന്നി.
മരുമക്കൾ: നാസർ (ചെമ്മാട്), നിഷ (ബി.പി അങ്ങാടി), കൗലത്ത് (താനൂർ). സഹോദരങ്ങൾ: പരേതരായ എ.വി. അബൂബക്കർ, ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.