മക്കരപ്പറമ്പ്: വടക്കാങ്ങര തടത്തിലകുണ്ടിൽ സ്കൂളിന് സമീപം കൂട്ടപ്പിലാൻ അബ്ബാസ് (48) നിര്യാതനായി. ഭാര്യ: സഹറാബാനു കുഴിക്കാട്ടിൽ (തിരൂർക്കാട്).
മക്കൾ: മുഹമ്മദ് ഫാസിൽ യമാനി, ഫാത്തിമ ഫർസാന, ഫാത്തിമ ജുമാന, ആയിഷ ഫിദ.   
മരുമക്കൾ: അനസ് (കൂട്ടിലങ്ങാടി), മുർഷിദ് (ആലത്തൂർപടി).