തിരൂർ: കോരങ്ങത്ത് മഹല്ലിലെ കാവുങ്ങപ്പറമ്പിൽ അലവിക്കുട്ടി ഹാജിയുടെ ഭാര്യ പാത്തുമോൾ ഹജ്ജുമ (68) നിര്യാതയായി. മക്കൾ: മുജീബ് (മെബ്രോൺ ടെക്നോളജി, തിരൂർ), ഷൗക്കത്തലി, ബുഷ്റ, തസ്നി. മരുമക്കൾ: നജ്ല മുജീബ് (നിറമരുതൂർ), വെട്ടിച്ചിറ മൊയ്തു (മുൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം), ഷംന (കുറുക്കോൾ), ഐനിക്കുന്നൻ മൻസൂർ (വെട്ടിച്ചിറ).