കുനിശ്ശേരി: തിരുവഴിയാട് ചീത്തപ്പാറ്റ കളത്തിൽ ബാലസുബ്രഹ്മണ്യൻ (75) കുനിശ്ശേരി  തിയറ്റർ ജങ്ഷൻ ആതിരയിൽ നിര്യാതനായി. പിതാവ്: കണ്ണാടി മാലങ്കോട്ടെ വീട്ടിൽ രാഘവൻ നായർ. മാതാവ്: കണ്ണാടി ചൊവേട്ടെ വീട്ടിൽ ലക്ഷ്മിക്കുട്ടിഅമ്മ. ഭാര്യ: നെന്മാറ വടക്കേ വീട്ടിൽ പാർവത വർധിനി. മക്കൾ: രാകേഷ്, രാജലക്ഷ്മി, അപർണ. മരുമക്കൾ:  ശരണ്യ, സതീഷ്, പ്രശോഭ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.