പട്ടാമ്പി: എരവത്ര വെട്ടുകാട് കളത്തിൽ ആരിഫ് (47) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അഫ്സർ, അൽഫാസ്, അജ്മൽ.