അകത്തേത്തറ: ചേപ്പില മുറി നവീനം വീട്ടിൽ എം. നവനീത കൃഷ്ണൻ (67) നിര്യാതനായി. പിതാവ്: പരേതരായ വടക്കേ കോണിക്കലിടം വെളുത്ത കോമ്പി. മാതാവ്: സത്യഭാമ നേത്യാരമ്മ. ഭാര്യ: പ്രേമലത ദേവി. മകൻ: സൂരജ്. സഹോദരങ്ങൾ: അമ്മാളുകുട്ടി, ഗോപിനാഥ്, സുശീല, അംബിക, സേതുമാധവൻ, രാമൻകുട്ടി, സുഭദ്ര നേത്യാർ.