എടക്കഴിയൂർ: തെക്കേ മദ്റസക്കു കിഴക്കുഭാഗം കൂർക്കപറമ്പിൽ പരേതനായ ബാലന്റെ മകൻ പ്രമോദ് (54) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ശ്രേയസ്, ശ്രീൻങ്ക. മരുമകൻ: ലിജിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോട്ടപ്പട്ടി ശ്മശാനത്തിൽ.