പട്ടിക്കാട്: പാണഞ്ചേരി പരേതനായ മാധവൻ നായരുടെ ഭാര്യ മാനാങ്കോട് ആദങ്കാവിൽ വത്സലമ്മ (82) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ശശി, സരളാദേവി. മരുമക്കൾ: ബിന്ദു, പരേതരായ ജയരാജൻ, നളിനി.