ചാഴൂർ: ദുബൈ റോഡിൽ നടുപറമ്പിൽ ദിവാകരൻ (83) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: അനുരാഗ്, വിജി, അൽബ. മരുമക്കൾ: രേഖ, രാജേഷ്, സുനിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചൂലൂർ ശ്മശാനത്തിൽ.