കീഴുപറമ്പ്: പത്തനാപുരം തേക്കിൻചുവട്ടിൽ പരേതനായ വേങ്ങമണ്ണിൽ മൊയ്തീന്‍കുട്ടിയുടെ ഭാര്യ മമ്മാച്ചുട്ടി (85) നിര്യാതയായി. മക്കള്‍: ഹസ്സന്‍കുട്ടി, മമ്മദ്, അബ്ദുറഹിമാന്, അഷ്റഫ്, സുബൈദ, കദീജ, സൈനബ. മരുമക്കള്‍: റുഖിയ,  അലീമ, സലീന, സക്കീന, അബ്ദുറഹിമാന്, മുജീബ് റഹിമാന്‍, അബ്ദുല്‍ ഖാദര്‍.