മഞ്ചേരി: എളങ്കൂർ ചാരങ്കാവ്  ചെറുവണ്ണൂർ മഹല്ലിൽ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ കുന്നുമ്മൽ ഉമ്മറിന്റെ ഭാര്യ പുതുകൊള്ളി ആമിന (63) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ നാസർ (കെ.എം.ടി), മുസ്തഫ, സിറാജ്, ബുഷ്റ, ആരിഫ. മരുമക്കൾ: സാജിത (എലമ്പ്ര), സഫിയ (പുഴക്കൽ), ഫെമിന (കൊടശ്ശേരി), ഹസ്ന (ചെറുകുളം), ശറഫുദ്ദീൻ (മഞ്ഞപ്പറ്റ), ജാഫർ (വളരാട്). സഹോദരങ്ങൾ: ഉമ്മു സൽമ,  സൈതലവി.