എളനാട്: ചെരക്കുന്നത്ത് വീട്ടില്‍ കുരിയന്‍ (60) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ബിന്റോ, ബിജോ, ബിസ്ന. മരുമക്കള്‍: റീന, സാനിയ.